പത്തനംതിട്ട : ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി.ഡബ്ള്യു.എസ്) ജില്ലാ ഭാരവാഹികൾ: സതീഷ് ലാലു (പ്രസിഡന്റ്) , രാജേഷ് കുമാർ (ജനറൽ സെക്രട്ടറി), രജനീഷ് ശങ്കർ (ട്രഷറർ), അഡ്വ. പി. ആർ. രാജു, അജിത് കുമാർ, രമേശ്, ചന്ദ്രലേഖ (വൈസ് പ്രസിഡന്റുമാർ). രാമചന്ദ്രൻ നായർ, ചന്ദ്രദത്തൻ നായർ, മിനിമോൾ (സെക്രട്ടറിമാർ). ആർ. എസ്.എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി. പി മോഹനചന്ദ്രൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.