പത്തനംതിട്ട: ജീസസ് നഗർ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് പി.കെ.ജേക്കബ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന വിനു അദ്ധ്യക്ഷത വഹിച്ചു. ബിജു തോമസ്, മോൻസി വൈക്കത്ത്, രാജേഷ് വർഗീസ്, ജിബിൻ ബെന്നി തുടങ്ങിയവർ പങ്കെടുത്തു.