 
അടൂർ : അടൂർ കൃഷിഭവൻ പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. നഗരസഭ വൈസ് ചെയർമാൻ രാജി ചെറിയാൻ, കൃഷി അസി:ഡയറക്ടർ റോഷൻ ജോർജ് , റവ.ഫാ.എബ്രഹാം .എം. വർഗീസ്, കൃഷി ഒാഫീസർ ഷിബിൻ ഷാജു, പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി,നജീബ്, പ്രസാദ്,രഞ്ജിത്ത്, ഷീബാ ഒരു വിള എന്നിവർ സംസാരിച്ചു.