anganvadi

പ്രവേശനോത്സവത്തിന് കുരുന്നുകളെ വരവേൽക്കാനായ് പുന്നപ്ര 111-ാം നമ്പർ ബാലസൗഹൃദ അങ്കണവാടിയിൽ കടലാസ് പൂക്കളും തൊപ്പികളും തയ്യാറാക്കുന്ന രക്ഷിതാക്കളും അധ്യാപകരും