m-n-prabhakaqran
എം.എൻ. പ്രഭാകരൻ

കവിയൂർ: പുന്നില നന്ദനത്തിൽ എം.എൻ. പ്രഭാകരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള കുന്നന്താനം മുണ്ടപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രജു, ഡോ. നിഷു മരുമക്കൾ: സിജി, അതുൽ