sheeba-varghese
ഷീബ വർഗീസ്

പെരിങ്ങര: കാരയ്ക്കൽ മണലടി കാട്ടുപറമ്പിൽ സുനിൽ വർഗീസിന്റെ ഭാര്യ ഷീബ വർഗീസ് (50) നിര്യാതയായി. സംസ്കാരം എട്ടിന് രാവിലെ 11ന് കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ആനപ്പറമ്പാൽ കന്യാകോണിൽ കുടുംബാംഗമാണ്. മക്കൾ: സുമോദ്, സുജിത്ത്.