 
പത്തനംതിട്ട: വാഴമുട്ടം ഈസ്റ്റ് ജിനുഭവനിൽ (മഠത്തിൽ പടിഞ്ഞാറ്റതിൽ) തങ്കച്ചൻ എൻ.എ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാർ ബർസോമ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഗ്രേസിക്കുട്ടി തങ്കച്ചൻ. മക്കൾ: ജിജി തങ്കച്ചൻ, ജിനു തങ്കച്ചൻ. മരുമക്കൾ: അഭിലാഷ് മാത്യു, ഷൈനി ജിനു.