പുന്നവേലി: കൊച്ചോലിക്കൽ തോമസ് സ്‌കറിയ (68) ബേബിച്ചൻ നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പുന്നവേലി സെന്റ് ജയിംസ് സി എസ് ഐ പള്ളിയിൽ. ഭാര്യ: ഓമന ചെറിയനാട് തുണ്ടിയിൽ കുടുബാംഗമാണ്. മക്കൾ: റ്റിന (ദുബായ്) റ്റിനോയി (ദുബായ്). മരുമകൻ: റിജോ കുറുന്തോട്ടിക്കൽ നെടുങ്ങാടപ്പള്ളി, സഹോദരങ്ങൾ കുഞ്ഞുമോൻ, കുഞ്ഞമ്മ, മേരിക്കുട്ടി, അമ്മിണി, സാലി, പരേതയായ തങ്കമ്മ.