ഏഴംകുളം: പരേതനായ നാരായണന്റെ ഭാര്യ പാലമുറ്റത്ത് ചെല്ലമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന്. മക്കൾ: ശ്യാമള, ശകുന്തള, ഷാജി, പരേതനായ ഷിബു, മിനി മരുമക്കൾ പരേതനായ രവീന്ദ്രൻ,പരേതനായ രാമകൃഷ്ണൻ, സുനീതി, ജയന്തി, പ്രഭാഷ്. സഞ്ചയനം 10ന് രാവിലെ 9 മണിക്ക്.