കൊടുന്തറ: വടക്കേചടച്ചിയിൽ ശശിധരൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ബിജു, ലേഖ. മരുമക്കൾ: രേവതി, പരേതനായ അരുൺനായർ. സഞ്ചയനം : 10ന് രാവിലെ 11ന്.