06-sob-r-ajikumar
ആർ. അജികുമാർ

കൊഴുവല്ലൂർ :അഷ്ടമി (രാജ ഭവനം) ആർ. അജികുമാർ (അജയൻ​പിള്ള-60) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവള​പ്പിൽ. പെണ്ണുക്കര മേലെപ്പറമ്പിൽ സലീല അജികുമാർ ആണ് ഭാര്യ. മക്കൾ :വിഷ്ണു, വീണ. മരുമകൾ :രമ്യ വിഷ്ണു.