06-sob-janakiamma
ജാനകിയമ്മ

ഓമല്ലൂർ:​ വാഴമുട്ടം, ചെമ്പകശ്ശേരിൽ അടിമുറിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ, ജാനകിയമ്മ (94) നി​ര്യാ​ത​യായി. സംസ്‌കാ​രം ന​ടത്തി. മക്കൾ: വിജയമ്മ , വിജയകുമാർ, ഷീലാകുമാരി. മരു​മക്കൾ: ​ ഗോപാലകൃഷ്ണൻ നായർ, ജ​യശ്രീ എം., വാസുദേവൻ നാ​യർ.