06-sob-indira
ബി. ഇന്ദിര

തിരുവല്ല: ഓതറ ശോഭാ മന്ദിരത്തിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ബി. ഇന്ദിര (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശോഭ ശശിധരൻ (എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ കുമാരിസംഘം കോർഡി നേറ്റർ), പ്രഭ ഐ, ശാന്തി ഐ, ജയപ്രകാശ് കെ. മരുമക്കൾ : ശശിധരൻ (ഓതറ കാവലേത്ത് കുടുംബാംഗം), ശ്രീകുമാർ, സജു, സ്മിത.