തട്ടയിൽ: ഇടമാലി പത്മവിലാസത്തിൽ കെ. പ്രഭാകരൻ ആചാരി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി. മക്കൾ : സത്യൻ, സരള, സതീശൻ. മരുമക്കൾ : ലത, കൃഷ്ണൻകുട്ടി, സുജാത. സഞ്ചയനം : 10 ന് രാവിലെ 9 ന്്.