മല്ലപ്പള്ളി​ ചെങ്ങരൂർ: കണിച്ചേരിയിൽ ചെള്ളേട്ട് കെ.എം.മ​ത്താ​യി (അപ്പാ​യി -91) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11.30ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: തുരുത്തിക്കാട് കോയിപ്രത്ത് പുതുപ്പറമ്പിൽ ചിന്നമ്മ. മക്കൾ: സാലി, സജി, സാബു (യു.എസ്.എ), പരേതരായ സണ്ണി,സുജ. മരുമക്കൾ: ആനിക്കാട് പറങ്കിമാമ്മൂട്ടിൽ ഗ്രേസിക്കുട്ടി, പുതുശ്ശേരി ചൊർണാട്ട് ജോയി, ചെങ്ങരൂർ തലക്കുളത്ത് സജു, കുറിച്ചി തയ്യിൽ ഹണി, തട്ടയിൽ കുഴിഞ്ഞയിത്ത് ഷേർളി (യു.എസ്.എ), ചെങ്ങരൂർ വാക്കയിൽ ജോൺസി.