തുമ്പമൺ നോർത്ത്: പുന്നക്കുന്ന് പുലി വാരം തടത്തിൽ റിട്ട: ഐ.ഓ.ബി ചെന്നിർക്കര ബ്രാഞ്ച് ജീവനക്കാരൻ കുഞ്ഞു പിള്ള (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കുട്ടി.കെ.മക്കൾ: മിനി കെ, ശോഭന കെ. മരുമകൻ: പരേതനായ കുമാരൻ.