 
കുടശ്ശനാട്: പടിഞ്ഞാറേ നാമ്പോഴിൽ മറിയാമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിൽ. ഭർത്താവ്: പരേതനായ പി. സി തോമസ്. മക്കൾ: സാംസൺ തോമസ്, സാലമ്മ സ്റ്റീഫൻ, പരേതയായ ഓമന. മരുമക്കൾ: കെ.എം ജോൺ, ഷൈനി, സ്റ്റീഫൻ.