ഐരവൺ: മീനാ സദനത്തിൽ ( പേങ്ങാട്ട്) മീനാക്ഷി അമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 12ന്. ഭർത്താവ് പരേതനായ ഗോവിന്ദൻ നായർ. മക്കൾ: വസന്തകുമാർ. (മുൻ ജില്ലാ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി) ശശികല. പരേതനായ ഹരിദാസ്. മരുമക്കൾ: സുധീർകുമാർ. രാധാമണി കെ എസ്. രാധാമണി.