paristhithi
സി എസ് ഡി എസ് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിവാരാചാരണത്തിന്റെ ഭാഗമായി താലൂക്ക് പ്രസിടന്റ് സുരേഷ് മണക്കാല വൃക്ഷ തൈ ടുന്നു. രാമക്യഷ്ണൻ ആർ, ഗീത ഐസക്ക്, ജേക്കപ്പ് ഡാനിയേൽ, ജയൻ പ്ലാവിളത്തറ, സുശീല രാമകൃഷ്ണൻ, ജോസ് എന്നിവർ സമീപം

അടൂർ : സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചാരണത്തിന്റെ ഭാഗമായി താലൂക്ക് പ്രസിഡന്റ് സുരേഷ് മണക്കാല വൃക്ഷത്തൈ നട്ടു. രാമക്യഷ്ണൻ. ആർ, ഗീത ഐസക്ക്, ജേക്കബ് ഡാനിയേൽ, ജയൻ പ്ലാവിളത്തറ, സുശീല രാമകൃഷ്ണൻ, ജോസ് എന്നിവർ പങ്കെടുത്തു.