ചെങ്ങന്നൂർ :റോട്ടറി ക്ലബ് ചെങ്ങന്നൂരിന്റെയും അങ്ങാടിക്കൽ ഫാമേഴ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ് ഉദ്ഘാടനംചെയ്തു.