07-sob-purushothama
ഏ.ആർ.പുരുഷോത്തമപ്പണിക്കർ

പുല്ലാട്: പടിഞ്ഞാ​റേക്കൂറ്റായ ആന്താലി മണ്ണിൽ (അനി ഭവൻ) ഏ.ആർ.പുരുഷോത്തമപ്പണിക്കർ (93) നിര്യാതനായി. സംസ്‌കാ​രം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കുറിയന്നൂർ പുതുപ്പറമ്പിൽ പി.കെ.ദേവകിയമ്മ .മക്കൾ: പി.സനിൽകുമാർ, പി.പ്രദീപ് കുമാർ. മരുമക്കൾ: രാജശ്രീ സനിൽ, പ്രിയാ പ്രദീപ് .കൊച്ചുമക്കൾ: അമൃത .എസ്, അതുല്യ .എസ്, പാർത്ഥിപ്, പാർ​ത്ഥേയ്, പി.സനിൽകുമാർ (കുവൈറ്റ്), പി.പ്രദീപ് കുമാർ (ഇൻസ്‌പെക്ടർ, കേരള ബാങ്ക്)