തണ്ണിത്തോട് : പമ്പൂരുവീട്ടിൽ സുകുമാരനാചാരി (87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ സുകുമാരനാചാരി. മക്കൾ : പ്രകാശ്, പ്രസന്ന. മരുമക്കൾ: ശ്രീജ, ദിലീപ് സംസ്‌ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. കൊച്ചുമക്കൾ: ശാലു ബാലു, അച്ചു, അശ്വിൻ, അഖിൽ.