വലഞ്ചുഴി : പുളിക്കക്കാട്ട് മുരുപ്പേൽ ദാമോദരൻ എം.എസ്. (68) നിര്യാതനായി. ഭാര്യ: ശാന്ത എൻ.റ്റി. (റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ്, പത്തനംതിട്ട ഗവ. ജനറൽ ആശുപത്രി). മക്കൾ: പൂജ ദാമോദരൻ, മേഘ ദാമോദരൻ. മരുമകൻ: വിഷ്ണു കെ. ബാബു. സംസ്‌കാരം: ഇന്ന് ഉച്ചക്ക് 2.30 ന്