07-sob-kk-rahim
കെ. കെ. റഹീം

പന്തളം: പറന്തൽ കനക വിലാസം കെ. കെ. റഹീം (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: കോട്ടയം മങ്ങാനം മൂലയിൽ
സുജാ റ​ഹീം. മക്കൾ:, ലക്ഷ്മി റഹീം, ദേവു റഹീം.