പയ്യനാമൺ : മഹനീയത്തിൽ തോമസ്കുട്ടി എ. (68) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെമിത്തേരിയിൽ. ഭാര്യ : സുജ.എസ്, മകൻ : സാമുവൽ തോമസ്, മകൾ : കേസിയ തോമസ്