07-sob-m-k-gopinathan
എം.കെ ഗോപിനാഥൻ

വേങ്ങഴ: കാടാവലത്ത് പടിക്കൽ എം.കെ ഗോപിനാഥൻ (മോ​ഹനൻ-62) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്തൻപുഴ കോതകാട്ട് ഉഷാ ഗോപിനാഥൻ. മക്കൾ: അനുപമ, അശ്വതി. മരുമ​കൻ : സഞ്ജു ഉപ്പുതറ.