പന്തളം: കുരമ്പാല ആനിക്കനാട്ട് പടിഞ്ഞാറ്റതിൽ ഉമ്മൻ ശാമുവൽ (കുഞ്ഞുമോൻ - 84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: തുമ്പമൺ കപ്യാരുകിഴക്കേതിൽ അന്നമ്മ. മക്കൾ: ജെസി, ചാക്കോ ശാമുവൽ (ഷാർജ), ജിൻസി. മരുമക്കൾ: രാജു പുത്തൂർമുക്ക്, സിമി ചെങ്ങന്നൂർ, ജയൻ വാളകം.