പെരുനാട് :പുതുക്കട , താഴെകുന്നുംപുറത്ത്, പരേതനായ കൊച്ചുതമ്പി റാവുത്തറുടെ ഭാര്യ ഖദീജ ബീവി (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : സുലൈമാൻ (ചേനപ്പാടി), യൂസുഫ് (ളാഹ എസ്റ്റേറ്റ്), ലൈല (പമ്പാവാലി ), സഫിയ (പമ്പാവാലി). മരുമക്കൾ : ജമീല (കണ്ണൂർ ), ഷാമില ( വെംബ്ലി , കുട്ടിക്കൽ) , അനസ് (പമ്പാവാലി )