07-sob-k-vasudevan-pilla
കെ. വാസുദേവൻ പിള്ള

ചെളിക്കുഴി: പ്രട്ടാഴി വടക്കേക്കര) ലീനാ ഭവനത്തിൽ കെ. വാസുദേവൻ പിള്ള (80) നി​ര്യാ​ത​നായി. സംസ്‌ക്കാരം ഇ​ന്ന് ഉ​ച്ച​ക​ഴിഞ്ഞ് 3 ന്.
ഭാര്യ: രാധാമണിയമ്മ. മക്കൾ: ബേബി ലീന (ഏഴംകുളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ), ബേബി ബീന. മരുമക്കൾ: അനിൽകുമാർ, പ​രേ​തനായ ശശിധരൻ നായർ.