07-sob-hariharan
ഹരിഹരൻ

പന്തളം: മങ്ങാരം തിരുവാതിരയിൽ ഹരിഹരൻ (66) (ഹരി മെഡിക്കൽസ്) നിര്യാതനായി. ഭാര്യ: ലൈലാകുമാരി പി. ബി, മക്കൾ :ദിനേശ് ഹരിഹരൻ, ദീപ ശശികുമാർ, മരുമക്കൾ: ഷെമിൻ രാജ്, ശശികുമാർ സ്വാമിനാഥൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.