07-sob-sadasivan
സദാശിവൻ

പത്തനംതിട്ട: കൊടുമൺ ഐക്കാട് ആശാരി അയ്യത്തു വീട്ടിൽ സദാശിവൻ (68) നിര്യാതനായി. സംസ്​കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന്. ഭാര്യ: സതി. മക്കൾ: അനൂപ് എ.എസ്., അനു എ എസ്, മരുമക്കൾ വിഷ്ണു മോഹൻ, അഞ്ജു. എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.