mazha

ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ മഴ വീണ്ടും കടുക്കുകയാണ്. ആകാശത്ത് മഴക്കാർ ഇരുണ്ടുകൂടിയപ്പോൾ പരസ്യബോർഡ് സ്ഥാപി​ക്കാനുള്ള ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കളർകോട് ഒന്നാംപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം