കാരയ്ക്കാട്: പള്ളിപ്പടി മൂന്ന്പ്ലാവിൽ പരേതനായ കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ ലക്ഷ്മി (69) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന്. മക്കൾ: ഗീത, മനോജ്, ശ്യാമള. മരുമക്കൾ: ബാബു, സുജിത.