08-sob-v-c-annamma
വി.സി.അന്നമ്മ

കല്ലൂപ്പാറ ​ചെങ്ങരൂർ: കോടിയാട്ട് പരേതനായ കെ.എ.മാത്യുവിന്റെ ഭാര്യ റിട്ട.അദ്ധ്യാപിക, വി.സി.അന്നമ്മ (95) നിര്യാതയായി. സംസ്​കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. ചെങ്ങരൂർ വാക്കയിൽ കുടുംബാംഗമാണ്. മക്കൾ: എബ്രഹാം മാത്യു (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ), രാജം സ്റ്റാൻലി ആശീർവാദ് പായിപ്പാട്. മരുമ​ക്കൾ : മോളി ജേക്കബ് (റിട്ട. മാനേജർ എസ്.ബി.ഐ), സ്റ്റാൻലി മാത്യൂസ് (പ്രോജക്ട് അക്കൗണ്ടിംഗ് മാനേജർ, നോമോക്കോ പെട്രോളിയം).