മല്ലപ്പള്ളി:നല്ലൂർപടവിൽ ജോർജ് പത്രോസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ചെങ്ങരൂർ ഐ.പി.സി പെനിയേൽ സഭയുടെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: സെലീനാ ജോർജ്. മക്കൾ: ലിൻസി, ലിബിൻ. മരുമകൻ: ബിനു.