a

മെഴുവേലി :പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ, എസ്. എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി, പി. ടി. എ, സ്കൂൾ എൻ.എസ്. എസ്,സ്കൗട്ട്സ് ആൻഡ്ഗൈഡ്സ്, എൻ സി സി എന്നിവയുടെ പങ്കാളിത്തത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീദേവി ടോണി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല, പ്രിൻസിപ്പൽ ശോഭാ പണിക്കർ,ഹെഡ്മിസ്ട്രസ് പ്രശോഭ.റ്റി.കെ, പി.റ്റി.എ പ്രസിഡന്റ് സജി വട്ടമോടി തുടങ്ങിയവർ നേതൃത്വം നൽകി.