അയിരൂർ: തേക്കുങ്കൽ തലവടി പാട്ടത്തിൽ പരേതനായ വർക്കി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12:30 ന് ന്യൂ ഇന്ത്യ പള്ളി ഭാഗം സഭ സെമിത്തേരിയിൽ. എടത്വാ വാതപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ബേബിക്കുട്ടി. മരുമക്കൾ: രാജു (ചേന്നാട്ട്), ജോയ് (കുറ്റിയിൽ).