09-sob-sureshkumar
സുരേഷ് കുമാർ

പന്തളം : പന്ത​ളത്തെ വ്യാപാരി മങ്ങാരം കിഴ​ക്കേ​മ​ണ്ണിൽ സുരേഷ് കുമാർ (53) നിര്യാ​ത​നാ​യി. സംസ്‌കാരം നട​ത്തി. സഞ്ച​യനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.