09-sob-k-m-varghese
കെ. എം .വർഗീസ്

മുക്കൂർ​ പാലയ്ക്കത്തകിടി: കാഞ്ഞിരത്തുംമൂട്ടിൽ കെ. എം .വർഗീസ് (കുഞ്ഞൂ​ഞ്ഞ് -85) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അയിരൂർ പനച്ചിക്കൽ സാറാമ്മ വർഗീസ്. മക്കൾ:ലിസ്സി, ലി​ജു (ഇരുവരും അയർലൻഡ്), ലീന. മരുമക്കൾ: ജയിംസ്, ബിന്ദു (ഇരുവരും അയർലൻഡ്), ബിജു പുന്നൂസ് (പാരഗൺ കോട്ടയം).