09-sob-pankajakshi
പങ്കജാക്ഷി

മെഴുവേലി :​ പൂവണ്ണും മൂട് ചേമ്പും കണ്ടത്തിൽ നാരായണന്റെ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11.30ന് വീട്ടുവളപ്പിൽ. മ​ക്കൾ: പ​രേ​തയായ സുജാത, ഗീത, ഗിരിജ, പ​രേ​തയായ ഗിരീ​ഷ്, ഗിരിജിത്ത്. മരുമക്കൾ:​ ബാബു, സതീഷ്, ഉമ.