ആനിക്കാട്: കരിയംമാനാൽപടി കരിമ്പൂരിൽ പരേതനായ ഗോപാലന്റെ ഭാര്യ വസുമതി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ. ആലപ്പുഴ കലവൂർ നമ്പികുളങ്ങര വെളിയിൽ കുടുംബാംഗമാണ്. മക്കൾ: തിരുമേനി, സതി ,സുമ, പരേതരായ ഗിരിജ, സുല. മരുമക്കൾ: ഗീത, ഗോപി, കൊച്ചുമോൻ, മനോജ്, പരേതനായ രാജപ്പൻ.