 
വള്ളിക്കോട്: ഉഷസിൽ പരേതനായ പി. കെ. സത്യപാലന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ റിട്ട. എച്ച്. എം. കെ. പി. ഇന്ദിര (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു (യു. എസ്. എ.), ബിന്ദു (അദ്ധ്യാപിക), ബിനി (ബാങ്ക് ഒഫ് ബറോഡ). മരുമക്കൾ: ആര്യ (യു. എസ്. എ), അനിൽകുമാർ (ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ്), സാബു (എസ്. എൻ. ടി. എച്ച്. എസ്. എസ്. ചെമ്പഴന്തി.