പുല്ലാട്: പൂവത്തൂർ കുന്നത്ത് മാനത്തുശ്ശേരിയിൽ എം. മാത്യൂസിന്റെ ഭാര്യ തങ്കമ്മ ഐസക് (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3മണിക്ക് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. മകൾ :അർപ്പണ ഐസക്. മരുമകൻ :ജോമോൻ.