കൈപ്പട്ടൂർ : കുറ്റിയിൽ പരേതനായ നാരായണന്റെ ഭാര്യ കൊച്ചുപെണ്ണ് (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശിവരാമൻ, ഗോപാലൻ, പരേതനായ സുകുമാരൻ. മരുമക്കൾ : വത്സല, മണി, കുമാരി.