മല്ലശേരിമുക്ക് : അരുവണ്ണൂർ മുരുപ്പേൽ മറിയാമ്മ ഡേവിഡ് (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വലഞ്ചുഴി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.