10-sob-subaida-beevi
സുബൈദ ബീവി

പന്തളം: മങ്ങാരം ഇടത്തറയിൽ പരേതനായ ഹാജി സൈനുദ്ദീൻ റാവുത്തറുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ സുബൈദ ബീവി (റിട്ട: തഹസിൽദാർ) നിര്യാത​യായി. സംസ്‌കാരം നടത്തി. മക്കൾ : റസിയബീഗം, അനീസ്, ഇ.എസ്.നുജുമുദീൻ (ഹ്യൂമൻ റൈറ്റ്‌സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി ചെയർമാൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം ജനറൽ സെക്രട്ടറി), ഇ.എസ്.മുജീബുദ്ദീൻ (മങ്ങാരം മുസ്ലിം ജമാഅത്ത് സെക്രട്ട​റി). മരുമക്കൾ: മുഹമ്മദ് ഖാൻ റാവുത്തർ (റിട്ട. സബ് ഇൻസ്‌പെക്ടർ), ഷൈനി നുജുമുദ്ധീൻ, നജ്മ മുജീബ് (പൊതുമരാമത്ത് വകുപ്പ്).