10-sob-rahel-joseph
റാഹേൽ ജോസഫ്

കല്ലൂ​പ്പാറ​ കടമാൻകുളം: വേട്ടമല ചാമക്കുന്നിൽ പരേതനായ ജോസഫിന്റെ ഭാര്യ റാഹേൽ ജോസഫ് (കൊച്ചുകൊച്ച്​ -89) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് കറുകച്ചാൽ കുറ്റിക്കൽ സെന്റ് മിഖായേൽ സി.എസ്.ഐ പള്ളി​യിൽ. കടമാൻകുളം ചാമക്കുന്നിൽ കുടുബാംഗമാണ്. മക്കൾ: ജയൻ, ജെസ്സി. മരു​മക്കൾ: ബീ​നാ, രാജൻ (സുവിശേ​ഷകൻ, ബാംഗ്ലൂർ).