അടൂർ : മരുതിമുട് സാന്തമറിയ ഹൗസ് മേരിക്കുട്ടി യേശുദാസൻ (80) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മരുതിമുട് സെന്റ് ജോർജ്ജ് റോമൻ ലാറ്റിൻ കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭർത്താവ് പരേതനായ യേശുദാസൻ, മക്കൾ : ആന്റണി , ലീല ഷാജി, റീത്താ റോസ് മേരി, ക്ലാരമ്മ, സൈമൺ, മരുമക്കൾ : ഷാജി തോമസ്, ജോസ് .ജെ. ലൈസമ്മ ബാബു.