chandran-pillai-
കെ ചന്ദ്രൻ പിള്ള

കോന്നി : മങ്ങാരം ലക്ഷ്മി ഭവനിൽ (ചിറപ്പുറത്ത്) കെ.ചന്ദ്രൻ പിള്ള (74 റിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 12 ന്. ഭാര്യ: തുളസീമണിയമ്മ. മക്കൾ :ചെല്ലലക്ഷ്മി, ദിനേശ് (അസി.പ്രൊഫസർ ആർ ഐ ടി എൻജിനീയറിംഗ് കോളജ് പാമ്പാടി ). മരുമക്കൾ: സുന്ദരേഷ്, മഞ്‌ജു.