 
അടൂർ: ചിറമേലിൽ എം.വർഗ്ഗീസ് (ബാബു -90) നിര്യാതനായി . സംസ്കാരം ചൊവ്വാഴ്ച്ച 12ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുത്തൻകാവ് മാങ്കൂട്ടത്തിൽ അമ്മിണി വർഗ്ഗീസ്. മക്കൾ: ഷീല രാജു, ലാലി രാജു, മാത്യു വർഗ്ഗീസ് (മാത്യൂസ് ഒപ്റ്റിക്കൽസ്). മരുമക്കൾ: രാജു അലക്‌സ്, രാജു മത്തായി, മോളി മാത്യു.